മികവ്


2017 ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം - ചാമ്പ്യന്‍ഷിപ്പ്, ഹൈസ്കൂള്‍ വിഭാഗം - റണ്ണേഴ്‌സ് അപ്പ്, സംസ്കൃതോത്സവം - ചാമ്പ്യന്‍ഷിപ്പ്...!

ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍
 
ഋഷി എസ്.ചന്ദ്             അഭിജിത്ത് കെ.കെ.             ആര്യ ഭാഗ്യനാഥ്
                        (ജലച്ചായം)                     (പാഠകം-ആണ്‍))                (പാഠകം-പെണ്‍) 
                                                 ലയന ഇ.റ്റി.                     ബിന്ന്യ കെ.കെ.
                                   (ഗാനാലാപനം-സംസ്കൃതം)         (ചമ്പൂപ്രഭാഷണം)

വഞ്ചിപ്പാട്ട് ടീം അംഗങ്ങള്‍


************************************************************************** 
 

ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ (2014-15) ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവം ചാമ്പ്യന്‍ഷിപ്പ്, ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം ചാമ്പ്യന്‍ഷിപ്പ്, ഉപജില്ലാ ഐ.റ്റി.മേള ഹൈസ്കൂള്‍ വിഭാഗം റണ്ണേഴ്സ് അപ്പ്.. 

******************************************************************************

ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2011 ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവം ചാമ്പ്യന്‍ഷിപ്പും ഞങ്ങളുടെ വിദ്യാലയം കരസ്ഥമാക്കി

2 comments:

  1. അഭിനന്ദനം അറിയിക്കുന്നു

    ReplyDelete
  2. മികവുകള്‍ക്ക് കൂട്ടികളെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും അഭിനന്ദിക്കുന്നു.

    ReplyDelete