Sunday 18 January 2015

കലാമേളകള്‍

ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ (2014-15) ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവം ചാമ്പ്യന്‍ഷിപ്പ്, ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം ചാമ്പ്യന്‍ഷിപ്പ്, ഉപജില്ലാ ഐ.റ്റി.മേള ഹൈസ്കൂള്‍ വിഭാഗം റണ്ണേഴ്സ് അപ്പ്..

No comments:

Post a Comment