ക്ലബ്ബുകള്‍


ക്ലബ്ബുകള്‍

സമസ്ത മേഖലകളിലെയും സമഗ്ര വികാസമാണ് വിദ്യാഭ്യാസം എന്ന അടിസ്ഥാനതത്വം അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി വിവിധ ക്ലബ്ബുകള്‍ നമ്മുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ നാം നേടിയെടുത്ത മികച്ച വിജയങ്ങള്‍ക്കു പിന്നിലെ പണിപ്പുരകളാണ് ഈ ക്ലബ്ബുകള്‍. കലോത്സവ വേദികളിലും സാഹിത്യോത്സവ മത്സരങ്ങളിലും ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-മേളകളിലും ഐ റ്റി ഫെസ്റ്റിലുമെല്ലാം നമ്മുടെ വിദ്യാലയം ഇന്ന് നിറഞ്ഞ സാന്നിദ്ധ്യമായിത്തീര്‍ന്നത് ഈ ക്ലബ്ബുകളുടെ പ്രവര്‍ത്തനഫലമായിട്ടാണ്.

https://www.blogger.com/blogger.g?blogID=4550796045990803161#editor/target=page;pageID=514470747609474764;onPublishedMenu=pages;onClosedMenu=pages;postNum=3;src=pagename
https://www.blogger.com/blogger.g?blogID=4550796045990803161#editor/target=page;pageID=7010197094551769450




https://www.blogger.com/blogger.g?blogID=4550796045990803161#editor/target=page;pageID=2385496109101098016

https://www.blogger.com/blogger.g?blogID=4550796045990803161#editor/target=page;pageID=2101647593967059210;onPublishedMenu=pages;onClosedMenu=pages;postNum=0;src=pagename 

https://www.blogger.com/blogger.g?blogID=4550796045990803161#editor/target=page;pageID=8838840175745028448;onPublishedMenu=pages;onClosedMenu=pages;postNum=0;src=pagename








പരിസ്ഥിതി ക്ലബ് 
ഹെല്‍ത്ത് ക്ലബ് 
കാര്‍ഷിക ക്ലബ് 
ഇംഗ്ലീഷ് ക്ലബ് 
ഹിന്ദി ക്ലബ് 
ആര്‍ട്സ് ക്ലബ്
വിദ്യാരംഗം കലാസാഹിത്യവേദി 
കൈയെഴുത്തുമാസിക

No comments:

Post a Comment